യൂറോപ്പിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ മധ്യ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് ക്രിസ്മസ് വാണിഭ കേന്ദ്രങ്ങളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ ക്രിസ്മസിന്റെ തയ്യാറെടുപ്പിന് വേണ്ടതെല്ലാമുണ്ടാകും
